Advertisement

മുംബൈയിൽ വിമാനം തകർന്നു വീണു; 5 മരണം

June 28, 2018
Google News 3 minutes Read
airplane accident

മുംബൈയിൽ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് 5 പേർ മരിച്ചു. യുവൈ ഏവിയേഷൻ കമ്പനിയുടെ വിമാനമാണ് തകർന്നുവീണത്.

രണ്ട് പൈലറ്റുമാർ, രണ്ട് എയർക്രാഫ്റ്റ് മെയിന്റെനൻസ് എഞ്ചിനിയർമാർ, തകർന്നുവീണ സ്ഥലത്തുണ്ടായിരുന്ന ഒരാൾ എന്നിവരാണ് മരിച്ചത്.

മുംബൈയിലെ ഖട്‌കോപറിലാണ് സംഭവം. സംഭവസ്ഥലത്ത് അഗ്നി സിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here