ആലപ്പുഴ കള്ള് ഷാപ്പിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

എടത്വാ മങ്കോട്ടച്ചിറയിൽ കള്ള് ഷാപ്പിനുള്ളിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ. ഷാപ്പിലെ ജീവനക്കാരൻ നേപ്പാൾ സ്വദേശി വിനോദ് മോറ (22) ആണ് മരിച്ചത്.

© 2019 Twentyfournews.com; Developed by Nextline