Advertisement

നാലാം നിലയിൽ നിന്നും വീണ് നടൻ ചിന്മയ് ഗുരുതരാവസ്ഥയിൽ

July 1, 2018
Google News 0 minutes Read
actor chinmoy roy hospitalized with serious injuries

മുതിർന്ന ബംഗാളി നടൻ ചിന്മയ് റോയ് അപാർട്‌മെൻറിൻറെ നാലാം നിലയിൽ നിന്നും വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലായി. 77 കാരനായ അദ്ദേഹത്തിന്റെ കൈകാലുകൾക്കും ശരീരഭാഗത്തിനും ഗുരുതര പറിക്കുണ്ടെന്ന് മകൻ ശംഖ പറഞ്ഞു.

മകൻ അപകടം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ചാർമൂർത്തി, വസന്ത വിലാപ്, നനിഗോപാലർ ബിയെ എന്നീ ക്ലാസ്സിക്കുകളിൽ അഭിനയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here