Advertisement

എല്‍പിജി സിലിണ്ടറിന് വില കൂടി

July 1, 2018
Google News 0 minutes Read
lpg cylinder price increased july 2018

സബ്‌സിഡി ലഭിക്കുന്ന വിഭാഗത്തിലെ സിലിണ്ടറുകള്‍ക്ക് 2.71 രൂപ ഉയര്‍ന്നു. രാജ്യാന്തര തലത്തില്‍ ക്രൂഡ് വില കൂടിയതും രൂപയുടെ മൂല്യം വന്‍തോതില്‍ കുറഞ്ഞതും വില ഉയരാന്‍ കാരണങ്ങളായി. അര്‍ദ്ധരാത്രി മുതല്‍ പുതുക്കിയ വില ബാധകമായി.

ദില്ലിയില്‍ 493.55 രൂപയാണ് പുതിയ വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ഓരോ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പുതുക്കുന്നത്. ശരാശരി ബഞ്ച് മാര്‍ക്ക് നിരക്കും പോയമാസത്തെ വിദേശ നാണ്യ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് വില പുതുക്കല്‍. രാജ്യാന്തര വില ഉയര്‍ന്നതോട ജിഎസ്ടിയിലെ മാറ്റം വിലക്കയറ്റത്തിന് കാരണമായി.

സബ്‌സിഡി രഹിത സിലിണ്ടറിന് 55.50 രൂപയാണ് ഉയര്‍ന്നത്. സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് 2.71 പൈസ കുറച്ച് 52.79 ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here