Advertisement

ബസ് മറിഞ്ഞ് 20 മരണം; മരണസംഖ്യ ഉയരാൻ സാധ്യത

July 1, 2018
Google News 0 minutes Read
uttarakhand bus fell into gorge killed 20

ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് 20 പേർ മരിച്ചു. പൗരി ഗർവാൾ ജില്ലയിലെ നാനിധണ്ഡ പ്രദേശത്തെ മലയിടുക്കിലേക്ക്് ബസ് മറിഞ്ഞാണ് അപകടമുണ്ടായത്.

ഇതുവരെ ഇരുപത് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

അതേസമയം മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗർവാൾ കമ്മീഷ്ണർ ദിലീപ് ഝവാൽക്കർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here