Advertisement

ഓട്ടോ– ടാക്സി പണിമുടക്ക്‌ മാറ്റിവച്ചു

July 2, 2018
Google News 0 minutes Read
online taxi driver strike in kerala defence force should not use online taxi

നിരക്കുവർധന ആവശ്യപ്പെട്ട് നാളെ അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന ഓട്ടോ– ടാക്സി പണിമുടക്കു മാറ്റിവച്ചു. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിൽ നടത്തിയ ചർച്ചയിലാണു തീരുമാനം. അടുത്തമാസം 20 നു മുമ്പ് നിരക്കുവർധന സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു സർക്കാർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here