Advertisement

അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം; 19 പേർ കൊല്ലപ്പെട്ടു

July 2, 2018
Google News 0 minutes Read
major blast in afghanistan killed 19

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ പ്രസിഡന്റിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ പുതുതായി ആരംഭിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനായാണ് പ്രസിഡന്റ് അഷ്‌റഫ് ഗനി എത്തിയത്. നഗരത്തിൽ നിന്നും അദ്ദേഹം മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൽ 12 പേർ തൽക്ഷണം മരിച്ചു.

അപകടത്തിൽ 20 പേർക്ക് ഗുരുതരപരുക്കേറ്റിറ്റുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകരയായണെന്ന് അധികൃതർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here