Advertisement

ഓട്ടോ, ടാക്‌സി പണിമുടക്ക് മാറ്റി

July 3, 2018
Google News 0 minutes Read
auto taxi strike from july 4

ഇന്ന് നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു. ചാർജ് വർദ്ധിപ്പിക്കാമെന്ന ആവശ്യം പരിഗണിക്കാമെന്ന ഗതാഗതമന്ത്രിയുടെ ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റാൻ സംഘടനകൾ തീരുമാനിച്ചത്.

ഗതാഗതമന്ത്രി തൊഴിലാളി യൂണിയനുമായി നടത്തിയ ചർച്ചയിലാണ് പണിമുടക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനമുണ്ടായത്. അടുത്ത മാസം 20ന് മുൻപ് ചാർജ് വർദ്ദന പരിഗണിക്കാമെന്നാണ് സർക്കാർ സമരക്കാരെ അറിയിച്ചത്.

സംഘടനകൾ ഉന്നയിച്ച ആവശ്യം സർക്കാർ അംഗീകരിച്ചാൽ നിരക്ക് വർദ്ദനയിൽ ഗണ്യമായ മാറ്റമുണ്ടാകാനാണ് സാദ്ധ്യത.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here