Advertisement

ഫാദർ എബ്രഹാം വർഗീസ് ഹൈക്കോടതിയെ സമീപിക്കുന്നു

July 3, 2018
Google News 0 minutes Read
highcourt highcourt a hc on business judge step back from considering plea filed by oommen chandy

മുൻകൂർ ജാമ്യപേക്ഷ തേടി ഫാദർ എബ്രഹാം വർഗീസ് ഹൈക്കോടതിയെ സമീപിച്ചു. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം. ഫാദർ എബ്രഹാമിനൊപ്പം മൂന്ന് വൈദികർ കൂടി കേസിൽ പ്രതികളാണ്. ഇന്നലെയാണ് ക്രൈംബ്രാഞ്ച് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here