Advertisement

പടക്ക ഗോഡോണിൽ പൊട്ടിത്തെറി; 11 മരണം

July 4, 2018
Google News 0 minutes Read
11 Dead In Huge Fire At Cracker Warehouse In Warangal

തെലങ്കാന വാറങ്കലിൽ പടക്ക ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ പതിനൊന്നുപേർ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാറങ്കൽ കോട്ടി ലിംഗാള ക്ഷേത്രത്തിന് സമീപമുള്ള ഭദ്രകാളി ഫയർ വർക്‌സിൻറെ ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്.

അപകടം നടക്കുമ്പോൾ പതിനഞ്ചോളം പേർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് സൂചിപ്പിച്ചു. വലിയ പൊട്ടിത്തെറിക്ക് ശേഷമാണ് തീപിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here