18
Feb 2019
Monday
Kuttanadu

പെന്‍ ബുക്ക്സ് ഉടമ പോളി കെ അയ്യംമ്പള്ളി അന്തരിച്ചു

pen books

പെന്‍ ബുക്ക്സ് ഉടമ പോളി കെ അയ്യംമ്പള്ളി അന്തരിച്ചു. അമ്പത്തിരണ്ട് വയസ്സായിരുന്നു. മുന്‍ സ്പീക്കര്‍ എപി കുര്യന്റെ മകനാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ആലുവയിലെ വെളിയത്തുനാടുള്ള വീട്ടില്‍ നടക്കും. ഷിബിയാണ് ഭാര്യ. മകള്‍: സാറ

pen books

Top