Advertisement

ബുരാരിയിലെ കൂട്ട മരണം; ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്

July 5, 2018
Google News 0 minutes Read

ബുരാരിയിലെ പതിനൊന്നംഗ കുടുംബത്തിൻറെ കൂട്ടമരണം ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇതിൽ പുറത്തുനിന്നാർക്കും പങ്കില്ലെന്നാണ് പോലീസിൻറെ അനുമാനം.

മരണത്തിന് കുടുംബാംഗങ്ങൾ സന്നദ്ധരാണെന്ന് സൂചിപ്പിക്കുന്നതാണ് സി.സി.ടി.വി. ദൃശ്യങ്ങളെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽനിന്ന് കണ്ടെടുത്ത 11 ഡയറികളും കുറിപ്പുകളും ഇതിനുബലമേകുന്നു.

കുടുംബാംഗങ്ങൾ പുലർത്തിപ്പോന്ന വിശ്വാസത്തിൻറെ ഭാഗമായാണ് മരണമെന്ന് 11 വർഷമായി എഴുതിവരുന്ന ഡയറിക്കുറിപ്പുകൾ തെളിയിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here