Advertisement

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഹൈക്കോടതിയില്‍

July 5, 2018
Google News 0 minutes Read
gavaskar

പോലീസ് ഡ്രൈവര്‍ ഗവാസ്കറിന്റെ മര്‍ദ്ദിച്ച കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്നിഗ്ധ നല്‍കിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഡ്രൈവറായ ഗവാസ്കര്‍ കഴിഞ്ഞ ദിവസം തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഡിജിപിയുടെ മകള്‍ നല്‍കിയ പരാതി വ്യാജമാണെന്നാണ് ഗവാസ്ക്കറുടെ ഹര്‍ജിയിലുള്ളത്. തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ പരാതി നല്‍കിയപ്പോള്‍ കൗണ്ടര്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് ചുമത്തിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കേസുകള്‍ റദ്ദാക്കണമെന്നും ഗവാസ്കറിന്റെ ഹര്‍ജിയിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here