Advertisement

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ ആക്രമിച്ച സംഭവത്തില്‍ രഹസ്യമൊഴിയെടുക്കും

July 8, 2018
Google News 1 minute Read
gavaskar

എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ ആക്രമിച്ച സംഭവത്തില്‍ ക്രൈം ബ്രാഞ്ച് രഹസ്യമൊഴിയെടുക്കും. എഡിജിപിയുടെ മകള്‍ സ്നിഗ്ധയ്ക്ക് പുറമെ സ്നിഗ്ധയുടെ കായിക പരിശീലകയായ വനിതാ പോലീസ്, സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ രഹസ്യമൊഴികളാണ് രേഖപ്പെടുത്തുക. ഗവാസ്കര്‍ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ചാണ് സ്നിഗ്ധ പരാതി നല്‍കിയത്.

gavaskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here