Advertisement

തെലുങ്ക് സംസാരിച്ച് മമ്മൂട്ടി; ‘യാത്ര’യില്‍ ആന്ധ്രയുടെ സ്വന്തം വൈഎസ്ആര്‍ (ടീസര്‍ കാണാം)

July 8, 2018
Google News 1 minute Read

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ആര്‍ രാജശേഖര റെഡ്ഡിയുടെ (വൈഎസ്ആര്‍) ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം ‘യാത്ര’യുടെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടിയാണ് വൈ.എസ്.ആറായി ചിത്രത്തില്‍ വേഷമിടുന്നത്. വൈഎസ്ആറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ തെലുങ്ക് ഭാഷയിലുള്ള ഡയലോഗ് ഡെലിവറിയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മാഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here