Advertisement

തിലകന് വേണ്ടി കോടതിയിലെ സാക്ഷി കൂട്ടിൽ വരെ കയറിയിട്ടുണ്ട് : മോഹൻലാൽ

July 9, 2018
Google News 0 minutes Read
mohanlal about thilakan in press meet

നടൻ തിലകനുണ്ടായിരുന്ന വിലക്കിനെ കുറിച്ച് അമ്മ പ്രസിഡന്റ് മോഹൻലാൽ. വിലക്കുണ്ടായിരുന്ന സമയത്തും തിലകന് വേണ്ട സഹായങ്ങൾ ചെയ്തിരുന്നുവെന്ന് മോഹൻലാൽ പറയുന്നു.

കിളിച്ചുണ്ടൻ മാമ്പഴം ചിത്രീകരണത്തിന്റെ സമയത്ത് തിലകൻ നടക്കാൻ പോലും സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനുവേണ്ടി വടിയൂന്നി നടക്കുന്ന കഥാപാത്രമായി അദ്ദേഹത്തിന്റെ കഥാപാത്രത്തെ മാറ്റുകയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

തിലകനുമായി ബന്ധപ്പെട്ട ഒരു കേസിൽ കോടതിയിലെ സാക്ഷി കൂട്ടിൽ വരെ താൻ കയറിയെന്നും താരം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here