Advertisement

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ വീണ്ടും പ്രണവ് മോഹൻലാൽ എത്തുന്നു

July 9, 2018
Google News 0 minutes Read
pranav mohanlal irupatham noottaandu film

പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് പ്രണവ് നായകനായി എത്തുന്നത്. അരുൺ ഗോപിയാണ് ചിത്രം തിരക്കഥയെഴതി സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പൂജ, അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു. 23ന് ചിത്രീകരണം ആരംക്കും. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറയോഗ്രാഫി നിർവഹിക്കുന്നത്. ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ. അഭിനന്ദ് രാമാനുജൻ ക്യാമറ ചലിപ്പിക്കുമ്പോൾ വിവേക് ഹർഷൻ ചിത്രസംയോജനം നിർവഹിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here