Advertisement

മഴ കനക്കുന്നു; മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും

July 10, 2018
Google News 1 minute Read
new

മലയോര മേഖലകളിൽ കനത്ത മഴയും കാറ്റും.. വെള്ളറട , അമ്പൂരി , ചെമ്പൂർ , കാട്ടാക്കട , നെയ്യാറ്റിൻകര , കോട്ടൂർ മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. വയനാട്ടിലും മഴ ശക്തമാണ്.

rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here