Advertisement

നടിയെ ആക്രമിച്ച കേസ്; പ്രതി രാജു ജോസഫിന്റെ വിടുതൽ ഹർജിയിൽ കോടതി വിശദീകരണം തേടി

July 11, 2018
Google News 0 minutes Read
court seeks explanation from govt regarding the plea of raju joseph

പ്രതിയായ അഭിഭാഷകൻ രാജു ജോസഫിന്റെ വിടുതൽ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹർജി വെള്ളിയാഴ്ച്ച പരിഗണിക്കും.

പ്രതി സുനിൽകുമാറിന് നിയമ സഹായം നൽകുക മാത്രമാണ് ചെയ്തത്, അതുകൊണ്ട് കേസിലെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നാണ് ഹർജി. ഈ ആവിശ്യം ഉന്നയിച്ച് സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here