Advertisement

പാലക്കാട്ട് പത്തര ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു

July 12, 2018
Google News 0 minutes Read
black money seized in thaliparambu 20 lakhs hawala money

പാലക്കാട്ട് കുഴല്‍പ്പണം പിടിച്ചു. വോള്‍വോ ബസ്സില്‍ കടത്താന്‍ ശ്രമിച്ച പത്തര ലക്ഷം രൂപയാണ് പിടികൂടിയത്. ചെന്നൈ സ്വദേശി  മുഹമ്മദ് അബ്ദുള്‍ ഖാദറാണ് പിടിയിലായത്. വാളയാര്‍ ചെക് പോസ്റ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here