Advertisement

കാണാതായ ഏഴ് വയസ്സുകാരന്റെ കൈകളും കാലും നാക്കും മുറിച്ച് മാറ്റിയ നിലയില്‍

July 12, 2018
Google News 0 minutes Read

മുസാഫര്‍ നഗറില്‍ കാണാതായ ഏഴ് വയസ്സുകാരന്റെ കൈകളും കാലും നാക്കും മുറിച്ച് മാറ്റിയ നിലയില്‍.ഷംലിയിലെ ആദര്‍ശ് മാണ്ടിയില്‍ നിന്നാണ് കുഞ്ഞിന്റെ വികൃതമായ മൃതദേഹം ലഭിച്ചത്.  വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴുവയസ്സുകാരനായ സമീറിനെ കാണാതാകുന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോള്‍ മൃതദേഹം ലഭിച്ചിരിക്കുന്നത്.   ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തട്ടിക്കൊണ്ട് പോയവരെ കുറിച്ചോ കൊലചെയ്ത പോലീസിന് വിവരം ഒന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here