Advertisement

കുമ്പസാര പീഡനം; രണ്ടാം പ്രതി ഫാ.ജോബ് മാത്യൂ കീഴടങ്ങി

July 12, 2018
Google News 0 minutes Read
father job mathew surrendered in confession rape case

കുമ്പസാര പീഡനക്കേസിൽ ഫാ.ജോബ് മാത്യൂ കീഴടങ്ങി. കുമ്പസാര രഹസ്യം വച്ച് ഭീഷണിപ്പെടുത്തിയത് ഫാ ജോബ് മാത്യുവാണ്. കൊല്ലത്തെ ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here