Advertisement

കൊലമാസ് ലുക്കില്‍ ഫഹദ്; ‘വരത്തന്‍’ ടീസര്‍ കാണാം

July 13, 2018
Google News 1 minute Read

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദ് – ഫഹദ് ഫാസില്‍ കൂട്ടുക്കെട്ടില്‍ റിലീസിന് തയ്യാറെടുക്കുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറക്കി. ഫഹദ് ഫാസിലിന്റെ കൊലമാസ് ലുക്ക് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സുഹാസ് ഷര്‍ഫിന്റെയാണ് കഥ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ലിറ്റില്‍ സ്വമ്പ്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here