Advertisement

ലോക്‌സഭ തെരഞ്ഞടുപ്പ്; ഇന്നും നാളെയും പ്രധാനമന്ത്രിയുടെ റാലി

July 14, 2018
Google News 0 minutes Read
modi to take part in rally prior to loksabha polls

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നും നാളെയുമായി റാലികളിലും പൊതു പരിപാടികളിലും മോദി പങ്കെടുക്കും. വാരാണസി, അസംഘാട്ട്, മിർസാപൂർ എന്നിവിടങ്ങളിലാണ് മോദിയെത്തുന്നത്.

23,000 കോടിയുടെ എക്‌സപ്രസ് വേ പദ്ധതിക്ക് ഇന്ന് അസംഘട്ടിൽ അദ്ദേഹം തറക്കല്ലിടും. സ്വന്തം മണ്ഡലമായ വാരണാസിയിലെ റാലിയിലും പങ്കെടുക്കും. സഖ്യ കക്ഷിയായ അപ്നാ ദളിൻറെ മണ്ഡലമായ മിർസാപൂരിൽ നാളെയെത്തുന്ന മോദി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here