Advertisement

കക്കാടംപൊയിലിലെ പിവി അന്‍വറിന്റെ തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്നു

July 15, 2018
Google News 0 minutes Read
pv anwar kakkadampoyilil park, PV Anwar MLA

പിവി അന്‍വറിന്റെ കക്കാടംപൊയിലിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയുന്ന നടപടികള്‍ തുടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. പാരിസ്ഥിതിക പ്രത്യാഘാതം കണക്കിലെടുത്ത് തടയണ പൊളിക്കണമെന്ന് മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here