Advertisement

നദിയിൽ കുളിക്കാനിറങ്ങിയ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു

July 16, 2018
Google News 0 minutes Read

നദിയിൽ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികൾ മുങ്ങി മരിച്ചു. ബംഗ്ലാദേശിലെ കോക്‌സ് ബസാർ ജില്ലയിലെ മതാമുഹൂരി നദിയിലാണ് കുട്ടികൾ മുങ്ങി മരിച്ചത്.

ഫുട്‌ബോൾ കളിക്ക് ശേഷം കുളിക്കാനായി ഇറങ്ങിയതായിരുന്നു ഇവർ. അർജന്റീന, ബ്രസീൽ ടീമുകളായി വേർതിരിഞ്ഞായിരുന്നു ഇവരുടെ കളി. കളിക്ക് ശേഷം ആറ് കുട്ടികളാണ് നദിയിൽ കുളിക്കാനിറങ്ങിയത്. ആറ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here