16
Dec 2018
Sunday
24 Channel

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

ഇടുക്കി രാജകുമാരിയില്‍ എൻ.എസ്.എസ് കോളേജിന് സമീപം ബൈക്ക് ബസിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു. കുരുവിള സിറ്റി മാംപൊതിയിൽ ജൂബിൻ(18) ആണ് മരിച്ചത്. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. മൃതദേഹം രാജകുമാരി പി.എച്.സി മോർച്ചറിയിൽ.

 

 

Top