Advertisement

ഫണ്‍ അബ്രല്ല; ശീതള്‍ ഷോബി വിജയി

July 16, 2018
Google News 0 minutes Read
fun umbrella

എക്സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിച്ച ഫണ്‍ അബ്രല്ല 2018ല്‍ ശീതള്‍ ഷോബിയ്ക്ക് ഒന്നാം സ്ഥാനം.ഏരൂര്‍ ഭവന്‍സിലെ വിദ്യാര്‍ത്ഥിനിയാണ് ശീതള്‍ ഷോബി  . കുടകളില്‍ മനോഹരമായി പെയിന്റ് ചെയ്യുന്ന മത്സരമാണിത്. കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് മത്സരം നടന്നത്.  കാക്കനാട് ഭവന്‍സിലെ ഐശ്വര്യ രാജീവിനാണ് രണ്ടാം സ്ഥാനം. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്ക്കൂളിലെ വിദ്യാര്‍ത്ഥി സ്വാതി സജീവ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
fun umbrella
മണ്‍സൂണ്‍ കേരള എന്ന വിഷയത്തിലാണ് കുട്ടികള്‍ കുടകളില്‍ വര്‍ണ്ണങ്ങള്‍ വിരിയിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 250തോളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here