Advertisement

ജമ്മുവില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദിയെ വധിച്ചു

July 16, 2018
Google News 1 minute Read
infiltrate

ജമ്മുകാശ്മീരിലെ കുപ് വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിച്ചു. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച തീവ്രവാദികളില്‍ ഒരാളാണ് മരിച്ചത്. നിയന്ത്രണ രേഖയിലൂടെയാണ് നുഴഞ്ഞ് കയറാന്‍ ശ്രമിച്ചത്. സഫ്വലി ഗലിയില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവം. രണ്ട് സൈനികര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
infiltrate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here