Advertisement

വ്യാപക മണ്ണിടിച്ചില്‍; കിരീക്കര പള്ളി ഭാഗികമായി തകര്‍ന്നു

July 16, 2018
Google News 0 minutes Read

മ്ലാമല കിരീക്കര സെന്റ്. ആന്റണീസ് പള്ളി വ്യാപക മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്നു.

ഇപ്പോഴും മണ്ണിടിഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഒരു വര്‍ഷം മുന്‍പ് പണിത പള്ളിയാണ് മണ്ണിടിച്ചിലിനെ തുര്‍ന്ന് തകര്‍ന്നിരിക്കുന്നത്.

ഇന്ന് രാവിലെ മുതല്‍ സ്ഥലത്ത് മണ്ണിടിഞ്ഞിരുന്നത്.

പള്ളി ഒരു ഭാഗം പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. ആളപായമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here