Advertisement

വീണ്ടും ദ്യോക്കോവിച്ച്

July 16, 2018
Google News 1 minute Read
Novak Djokovic

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ചിന് നാലം വിംബിള്‍ഡണ്‍ കിരീടം. 2016-ല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടിയശേഷം ദ്യോക്കോയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്.നേരിട്ടുള്ള സെറ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്റേണ്‍സണിനെയാണ് ദ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. 6-2, 6-2, 7-6 ആണ് സ്കോര്‍. 2011, 2014, 2015വര്‍ഷങ്ങളില്‍ ചാമ്പ്യനായിരുന്ന ദ്യോക്കോവിച്ചിന്റെ പതിമൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്.

Novak Djokovic

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here