Advertisement

ക്യാൻസറാണെന്ന് പറഞ്ഞ് പണപ്പിരിവ്; യുവതിയ്ക്ക് തടവും പിഴയും

July 16, 2018
Google News 1 minute Read

ക്യാൻസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഓൺലൈൻ വഴിയും ഗൊ മി ഫണ്ട് വഴിയും പണപ്പിരിവ് നടത്തിയ യുവതിയ്ക്ക് തടവും പിഴയും. ന്യൂയോർക്കിലാണ് സംഭവം. വെദോടൈ ഹൂബ്രാജ് എന്ന യുവതിയാണ് പോലീസ് കസ്റ്റഡിയിലായത്. രണ്ട് വർഷം തടവും 47741ഡോളർ പിഴയുമാണ് കോടതി വിധിച്ചത്. 2014-16കാലഘട്ടത്തിലാണ് യുവതി ഓൺലൈൻ വഴി ആളുകളെ പറ്റിച്ചത്. തലയും പിരികവും വടിച്ച് കളഞ്ഞാണ് യുവതി ആളുകളെ പറ്റിച്ചത്. നാനൂറോളം പേരെയാണ് പറ്റിച്ചത്. യുവതിയുടെ കുട്ടികൾ പഠിക്കുന്ന സ്ക്കൂളിലും പണപ്പിരിവ് നടത്തി. നേപ്പാൾ സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഭർത്താവ് വെള്ളപ്പൊക്കത്തിൽ മരിച്ചെന്നും പറഞ്ഞ് പരത്തി.ഓഗസ്റ്റ് 27ന് ഇവരുടെ ശിക്ഷ ആരംഭിക്കും,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here