Advertisement

നെടുമ്പാശേരിയിൽ വിമാനം ഇറങ്ങുന്നത് വിലക്കി

August 9, 2018
Google News 0 minutes Read
nedumbassery airplane landing temporarily banned

നെടുമ്പാശേരിയിൽ വിമാനം ഇറങ്ങുന്നത് വിലക്കി.  ഇന്ന് 1.10 മുതൽ ലാൻഡിങ്ങ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വിമാനങ്ങൾ പുറപ്പെടുന്നതിന് തടസ്സമില്ല. രണ്ട് മഇക്ക് സിയാൽ സ്ഥി അവലോകനം ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here