Advertisement

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല

August 10, 2018
Google News 0 minutes Read
chances of heavy rain five districts of kerala

എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇരു ജില്ലകളിലെയും കളക്ടര്‍മാര്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here