20
Oct 2018
Saturday
24 - Comming soon

കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് മരം വീണു

ksrtc bus

പേരൂര്‍ക്കടയില്‍ നിറുത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിന് മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല. മരം വീഴുന്ന ശബ്ദം കേട്ട വഴിയാത്രക്കാര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് സമീപത്തെ മരമാണ് കടപുഴകിയത്. ഡ്രൈവറും കണ്ടക്ടറും പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് മരം വീണത്. ബസ് ഭാഗികമായി തകര്‍ന്നു.

ksrtc

Breaking News:
മഞ്ജുവിന് പോകാൻ അനുമതിയില്ല
മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസ് ഉള്ളതിനാലാണ് പോലീസ് അനുമതി നിഷേധിച്ചത്
Top