19
Nov 2018
Monday
24 - Comming soon

കൊല്ലത്തെ വാഹനാപകടം; ദൃശ്യങ്ങള്‍ പുറത്ത്

accident

കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെഎസ്ആര്‍ടിസി ബസ് വലത് വശത്തേക്ക് കയറി ട്രക്കില്‍ ചെന്നിടിക്കുന്നതായാണ് വീഡിയോയില്‍ ഉള്ളത്. അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവറും കണ്ടക്റ്ററും ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.

Top