22
Oct 2018
Monday
24 - Comming soon

അലാസ്കയില്‍ ശക്തമായ ഭൂചലനം

massive earthquake hits brazil

അലാസ്കയില്‍ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോഗ്രാഫിക്കല്‍ സര്‍വെയാണ് ഭൂചലനത്തിന്റെ വാര്‍ത്ത പുറത്ത് വിട്ടത്. ഞായറാഴ്ചയാണ് സംഭവം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Top