Advertisement

കൽപറ്റയിൽ വീണ്ടും ഉരുൾപ്പൊട്ടൽ

August 13, 2018
Google News 0 minutes Read
landslide in kalpatta again

കൽപ്പറ്റയിലെ കുറിച്യർ മലയിൽ ഇന്നലെ രാത്രിയിൽ ഉരുൾപൊട്ടി . വയനാട് ജില്ലയിൽ പൊഴുതന പഞ്ചായത്തിൽ ഈ മാസം എട്ടാം തിയതി മുതൽ തുടർച്ചയായി ഇത് മൂന്നാം തവണയായാണ് ഉരുൾ പൊട്ടുന്നത്.

ഇന്നലെ രാതി 10.45നും അർദ്ധരാത്രി 1.30 നും പുലർച്ചെ മൂന്ന് മണിക്കുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളുകൾ നേരത്തെ തന്നെ ഒഴിഞ്ഞതിനാൽ ആളപായമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here