Advertisement

നിലമ്പൂരിൽ വീണ്ടും ഉരുൾപ്പൊട്ടൽ; ദൃശ്യങ്ങൾ

August 13, 2018
Google News 2 minutes Read

മലപ്പുറം നിലമ്പൂരിന് സമീപം ആഡ്യൻപാറയിൽ വീണ്ടും ഉരുൾപൊട്ടൽ. ആഡ്യൻപാറ നമ്പൂരിപ്പെട്ടിയിൽ ആണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടലുണ്ടായി 6 പേർ മരിച്ച ചെട്ടിയാംപാറക്ക് സമീപമാണ് അപകടം നടന്നത്. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നിലമ്പൂർ അഡ്യാൻപാറ ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here