Advertisement

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം

August 13, 2018
Google News 1 minute Read
omar

ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് നേരെ വധശ്രമം. അക്രമി വെടിയുതിര്‍ത്തെങ്കിലും ഉമര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദില്ലി കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ക്ലബിന് പുറത്താണ് സംഭവം നടന്നത്. സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തി. വെടിയുതിര്‍ത്ത ശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തനിക്ക് നേരെ വധശ്രമം ഉള്ളതായി ഉമര്‍ ഖാലിദ് രണ്ട് മാസം വെളിപ്പെടുത്തിയിരുന്നു.

omar khalid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here