Advertisement

ജലനിരപ്പ് 2397 അടിയായാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാന്‍ സാധ്യത

August 13, 2018
Google News 0 minutes Read

ഇടുക്കിയില്‍ ജലനിരപ്പ് 2397.32 അടിയായി കുറഞ്ഞു. ജലനിരപ്പ് 2397 അടിയിലേക്ക് എത്തിയാല്‍ ഡാമില്‍ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ നിലവില്‍ തുറന്നുവിടുന്ന അളവില്‍ കുറവ് വരുത്തും. 750 ഘനമീറ്റര്‍ വെള്ളമാണ് നിലവില്‍ ഒഴുക്കികളയുന്നത്. ജലനിരപ്പ് കുറഞ്ഞാല്‍ ഇത് 300 ഘനമീറ്ററായി കുറയ്ക്കാനാണ് സാധ്യത. മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിലായവരുടെ പുനരധിവാസം എത്രയും വേഗത്തില്‍ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ ജില്ലാ അധികൃതര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here