18
Nov 2018
Sunday
24 - Comming soon

പീഡനക്കേസില്‍ ഓര്‍ത്തഡോക്സ് വൈദികന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിശദീകരണം തേടി

high court of kerala

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഓർത്തഡോക്സ് സഭാ വൈദികൻ ഫാദർ സോണി വറുഗീസിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.കേസിൽ ഒന്നാം പ്രതിയായ സോണി വറുഗീസ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച തിരുവല്ല കോടതിയിൽ കീഴടങ്ങുകയായിരുന്നു .മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Top