Advertisement

മഴക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്രസംഘത്തെ അയക്കണം : മുഖ്യമന്ത്രി

August 14, 2018
Google News 0 minutes Read
need to send central committee again to evaluate the disaster

മഴക്കെടുതി വിലയിരുത്താൻ വീണ്ടും കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം നേരിട്ടത് സമാനകളില്ലാത് ദുരന്തമാണെന്നും വ്യാപക കൃഷി നാശമുണ്ടായെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രത്തിന്റെ നിലപാട് അഭിനന്ദനീയമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സഹകരണം മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്രുട്രോഫി പൂർണമായും ാെഴിവാക്കുന്നില്ലെന്നും, കാലാവസ്ഥ നോക്കിയിട്ട് അക്കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here