Advertisement

വൈപ്പിന്‍ തീരത്ത് അസ്ഥികൂടം; മനുഷ്യന്റെ മുഖം!

August 14, 2018
Google News 0 minutes Read

വൈപ്പിന്‍ തീരത്ത് മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള അസ്ഥികൂടം അടിഞ്ഞു. മുഖത്തിന് മനുഷ്യന്റെ രൂപത്തോട് സാദൃശ്യമുണ്ടെങ്കിലും തലയ്ക്ക്  താഴേക്ക് നട്ടെല്ലിന് പകരം കട്ടിയില്ലാത്ത രൂപമാണ്.  വൈപ്പിനിൽ കടലിനോട് ചേർന്നുള്ള കൊച്ചിൻ പോർട്ടിന്റെ ബർത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്. മാംസം ചീഞ്ഞളിഞ്ഞ ഗന്ധമുണ്ട്. മത്സ്യ കന്യക കരയ്ക്കടിഞ്ഞെന്ന വാര്‍ത്ത പരന്നതോടെ ഇവിടേക്ക് സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here