20
Sep 2018
Thursday
phenix kerala

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാറിന്റെ പ്രത്യേക വെബ്‌സൈറ്റ്

kerala rescue

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമാകുന്നു. ജനജീവിതം പലയിടത്തും സ്തംഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപൂര്‍വ്വം സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനും വേണ്ടി കേരള സര്‍ക്കാര്‍ ഒരു വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നു.

http://keralarescue.in.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്‌സൈറ്റ്  ആണ് താഴെ കൊടുത്ത ലിങ്കിൽ.

http://keralarescue.in.

ഏർപ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങൾ :

1. സഹായം അഭ്യർത്ഥിയ്‌ക്കാൻ 
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയാൻ 
3. സംഭാവനകൾ നൽകാൻ 
4. വളന്റിയർ ആകാൻ 
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാൻ
6. ഇതുവരെ വന്ന അഭ്യർത്ഥനകൾ (ജില്ല തിരിച്ച്)

അവശ്യവസ്തുക്കൾ എവിടെ എത്ര വേണം എന്ന് നോക്കാതെ കയറ്റി അയക്കുന്നത്‌ പ്രായോഗികമായി കുറേ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. അഞ്ച്‌ മിനിട്ടെടുത്ത്‌ നമ്മൾ എല്ലാവരും ചെയ്യുന്ന പ്രവൃത്തി ഈ വെബ്‌ സൈറ്റ്‌ മുഖാന്തരം ചെയ്താൽ കുറേ എളുപ്പവും കാര്യക്ഷമവും ആൾക്കാർക്ക്‌ ഉപകാരപ്രദവും ആയിരിക്കും. സെൽഫി എടുക്കുന്ന സമയം പോലും വേണ്ട ഇതിന്‌.

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top