Advertisement

കനത്ത മഴ; പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

August 15, 2018
Google News 1 minute Read

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഈ സാഹചര്യത്തില്‍ അഞ്ച് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്. ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താറുമാറായി. കൊല്ലം – ചെങ്കോട്ട, ഇടമണ്‍, നാഗര്‍കോവില്‍ – കൊച്ചുവേളി, കൊല്ലം – പുനലൂര്‍ പാസഞ്ചറുകള്‍ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here