20
Sep 2018
Thursday
phenix kerala

13 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

chances of heavy rain five districts of kerala

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ബുധന്‍) അവധി. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16,17 തിയതികളില്‍ അവധിയായിരിക്കും. വിവിധ സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

Top