20
Sep 2018
Thursday
phenix kerala

ജാഗ്രത ! മുല്ലപ്പെരിയാർ അൽപസമയത്തിനകം തുറന്ന് വിടും

കേരളം അതീവ ജാഗ്രതയിൽ
സംസ്ഥാനത്തെ 33 അണക്കെട്ടുകൾ തുറക്കുന്നു

മന്ത്രി എം എം മണിയുടെ അഭ്യർത്ഥന

മുല്ലപെരിയാർ ഡാം 138.8 കവിഞ്ഞിരിക്കുന്നു.
ഇന്ന് രാത്രി 1:30മണിക്ക് ഡാം തുറക്കും.
ഇരുകരകളിലും ഉള്ള മുഴുവൻ ജനങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക.
പരിഭ്രാന്തരാകരുത്…..
സർക്കാർ നടപടികളുമായി സഹകരിക്കുക.

#VeryUrgent#PlzShareമുല്ലപെരിയാർ ഡാം 138.8 കവിഞ്ഞിരിക്കുന്നു. ഇന്ന് രാത്രി 1:30മണിക്ക് ഡാം തുറക്കും. ഇരുകരകളിലും…

Posted by MM Mani on Tuesday, August 14, 2018

 

Breaking News:
മൊഴികളിൽ വൈരുദ്ധ്യം
ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകം
അറസ്റ്റ് വേണമോയെന്ന് ഇന്ന് തീരുമാനിക്കും : അന്വേഷണ സംഘം
Top