Advertisement

കേരളം ദുരിതക്കയത്തില്‍; പിടിവാശി അവസാനിപ്പിക്കാതെ തമിഴ്‌നാട്

August 15, 2018
Google News 0 minutes Read
mullaperiyar dam a

മുല്ലപ്പെരിയാറില്‍ നിന്ന് സ്പില്‍വേ വഴി കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് തമിഴ്‌നാട്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സ്പില്‍വേ വഴി കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍, തമിഴ്‌നാട് പ്രതികൂല നിലപാടാണ് സ്വീകരിച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയും കടന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിനോട് കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ കേരളം ആവശ്യപ്പെട്ടത്. 142 അടിയാണ് മുല്ലപ്പെരിയാറിലെ പരമാവധി സംഭരണശേഷി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here