Advertisement

പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; ബന്ധപ്പെടേണ്ട നമ്പറുകള്‍ ഇവിടെ:

August 15, 2018
Google News 18 minutes Read

മഴക്കെടുതിയില്‍ വിറങ്ങലിച്ച് പത്തനംതിട്ട ജില്ല. പലയിടത്തും ആളുകള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പത്തനംതിട്ടയിലേക്ക് മാത്രമായി കൂടുതല്‍ കേന്ദ്രസേനയെ ഉടന്‍ അയക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. പമ്പാ തീരത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പത്തനംതിട്ട ജില്ല പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. വലിയ തോതില്‍ വീടുകളിലേക്ക് വെള്ളം കയറിയിരിക്കുന്ന അവസ്ഥയില്‍ കുട്ടികളും മുതിര്‍ന്നവരും അടക്കം നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. അടിയന്തര സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍ ചുവടെ:

കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍:

കലക്ട്രേറ്റ്: 0468 2322515, 2222515, 8078808915

താലൂക്ക് ഓഫീസുകള്‍
കോഴഞ്ചേരി: 0468 2222221
അടൂര്‍: 04734224826
കോന്നി: 0468 2240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303

കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

District Police Chief – 9497996983
Dy SP [Admn.] – 9497990028
DPO – 04682222630
Manager – 9497965289
AA – 9497965328

Dy SP SB – 9497990030
Dy SP DCRB – 9497990031
Dy SP Narcotic Cell – 9497990032
Dy SP Crime Dett. – 9497990029

CI Vanitha Cell – 9497987057
Crime Stopper – 04682327914
AC AR – 9497990259
AR Camp – 04682223036

Dy SP Pathanamthitta – 9497990033
CI Pathanamthitta – 9497987046
Pathanamthitta PS – 9497980250
Malayalappuzha PS – 9497980253

Police Control Room – 9497980251

Traffic Pathanamthitta – 9497980259

CI Kozhencherry – 9497987047
Aranmula PS – 9497980226
Koipuram PS – 9497980232
CI Chittar – 9497987048
Chittar PS – 9497980228
Moozhiyar PS – 9497980235

CI Pampa PS – 9497987049
Pampa PS – 9497980229

Dy SP Adoor – 9497990034
CI Adoor – 9497987050
Adoor PS – 9497980247
Adoor Traffic – 9497980256

Enath PS – 9497980246
CI Pandalam – 9497987051
Pandalam PS – 9497980236
Kodumon PS – 9497980231

CI Konni – 9497987052
Konni PS – 9497980233
Koodal PS – 9497980234

Thannithodu PS – 9497980241

Dy SP Thiruvalla – 9497990035
CI Thiruvalla – 9497987053
Thiruvalla PS – 9497980242
Thiruvalla Traffic – 9497980260

Pulikeezhu PS – 9497980240
CI Mallappally – 9497987054
Keezhvaipur PS – 9497980230
Perumpetty PS – 9497980238

CI Ranni – 9497987055
Ranni PS – 9497980255

CI Vadasserikara – 9497987056
Vechoochira PS – 9497980245
Perinad PS – 9497980239

Vanitha Help Line – 9447994707

Sannidhanam P S – 04735202014

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here